¡Sorpréndeme!

എന്താണീ Black Box..അറിയണം എല്ലാം ഒളിഞ്ഞിരിക്കുന്ന ഈ ഭീകരനെ | Oneindia Malayalam

2021-12-10 336 Dailymotion

Know all about Black Box and how it can help solve mystery behind CDS General Bipin Rawat's helicopter crash
തമിഴ്നാട്ടിലെ കൂനൂരില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി എന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ-17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്. അപകടകാരണം കണ്ടെത്താന്‍ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്സ്.ഇനി എന്താണ് ബ്ലാക്ക് ബോക്സ്..? എന്ന് പരിശോധിക്കാം